ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/തിരികെ വിദ്യാലയത്തിലേക്ക് 21

19:51, 7 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ) ('വിദ്യാലയം തുറന്ന് കുട്ടികളെ തിരികെ വിദ്യാലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയം തുറന്ന് കുട്ടികളെ തിരികെ വിദ്യാലയത്തിലെത്തിക്കുന്നതിന് നല്ല മുന്നൊരുക്കങ്ങൾ നടത്തി. സേവാഭാരതി, എഐഎസ്എഫ്,ഡിവൈഎഫ്ഐ,തൊഴിലുറപ്പുപ്രവർത്തകർ, സ്ക്കൂൾ പി റ്റി എ, അധ്യാപകർ എന്നിവരുടെ സഹായത്തോടെ സ്ക്കൂളും പരിസരവും വൃത്തിയാക്കി. ക്ലാസ്സുമുറികൾ അണുവിമുക്തമാക്കി.