ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം

14:59, 6 മാർച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-03-2011Kannans




ചരിത്രം

1945 ല്‍ പട്ടത്താനം 450 നമ്പര്‍ ശാഖായോഗം വീടുകളില്‍ നിന്നും "പിടി അരി" ശേഖരിച്ച് സ്ഥാപിച്ച് വിദ്യാലയമാണിത്.. 1949 ല്‍ സ്ക്കൂള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു.1976 ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉയര്‍ത്തി ഈ സ്ക്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 'ഉരുകുന്ന ഭൂമിക്കൊരു സാന്ത്വനം' എന്ന ഹ്രസ്വ ചിത്രം 'മികവ് 2008' സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഡിസി ബുക്ക്സ് സംസ്ഥാനാടിസ്ഥാനത്തില്‍ നല്‍കുന്ന കുഞ്ഞുണ്ണി മാഷ് പുരസ്ക്കാരം 2009 ല്‍ ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഫിലിംക്ലബ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി.പി.കെ.ലക്ഷ്മിക്കുട്ടി (കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. വി.ഹര്‍ഷകുമാര്‍ (കാഥികന്‍)


വഴികാട്ടി

<googlemap version="0.9" lat="8.884417" lon="76.611727" type="satellite" zoom="19"> 8.884336, 76.61194, [www.itschool.gov.in] It @ school District Resource centre 8.884463, 76.611501, www.pattathanamgovtsndpupschool.blogspot.com govtsndpupschool,pattathanam </googlemap> </googlemap>