സോപ്പ് നിർമ്മാണം

22:27, 18 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsparakkadavu (സംവാദം | സംഭാവനകൾ) (''''സോപ്പ് നിര്‍മ്മാണം''' സ്ക്കൂള്‍ പ്രവൃത്തിപരി…' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോപ്പ് നിര്‍മ്മാണം സ്ക്കൂള്‍ പ്രവൃത്തിപരിചയ ക്ളബ്ബിന്റെ നേതൃത്വത്തില്‍ കുളിസോപ്പ് നിര്‍മ്മാണം നടത്തുന്നു.ചന്ദനം,ചെമ്പകം.ജനത എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലായി ഉണ്ടാക്കുന്ന സോപ്പുകള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നല്‍കുന്നതിനുപുറമെ സമൂഹത്തിലും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇതിലൂടെ കുട്ടികള്‍ക്ക് തൊഴിലിനോട് ആഭിമുഖ്യം വളര്‍ത്തുന്നതിനു പുറമെ സ്വന്തമായി വരുമാനമാര്‍ഗം ഉണ്ടാക്കാനും കഴിയുന്നു.

"https://schoolwiki.in/index.php?title=സോപ്പ്_നിർമ്മാണം&oldid=107684" എന്ന താളിൽനിന്ന് ശേഖരിച്ചത്