ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൽ .പി .എസ്സ് .കിഴക്കൻ ഓതറ
വിലാസം
ഓതറ

ഓതറ ഈസ്റ്റ്പി.ഒ., തിരുവല്ല
,
689546
സ്ഥാപിതം1923
കോഡുകൾ
സ്കൂൾ കോഡ്37313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു ആർ.
അവസാനം തിരുത്തിയത്
27-10-202037313


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1923 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്.ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.സാഹിത്യപരമായ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച അനേകം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട് .വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1 മുതൽ 5വരെ ക്ലാസുകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ 1മുതൽ 4ആം ക്ലാസ്സു വരെയാണ് പ്രവർത്തിക്കുന്നത്.രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.സ്കൂളിൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യ സമിതി ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് സജീവമായി സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.


ഭൗതികസൗകര്യങ്ങൾ

ഹൈടെക് ഉപകരണങ്ങളും ബ്രോഡ്ബാൻഡ് സംവിധാനവും.

== പാഠ്യേതര പ്രവർത്തനങൾ

.*എക്കോ ക്ലബ്

  • ഗണിത ക്ലബ്
  • ഭാഷാ നൈപുണി പ്രവർത്തനങ്ങൾ
  • ആരോഗ്യ ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഹലോ ഇംഗ്ലീഷ് പദ്ധതി
  • മലയാളത്തിളക്കം
  • ഗണിതവിജയം
  • ശ്രദ്ധ പദ്ധതി
.jpg|കുറിപ്പ്1

Example.jpg|കുറിപ്പ്2 </gallery>

</gallery> </gallery>

വഴികാട്ടി

{{#multimaps:9.3475781,76.6293637/width=800px/zoom=16}}

"https://schoolwiki.in/index.php?title=എൽ_.പി_.എസ്സ്_.കിഴക്കൻ_ഓതറ&oldid=1051740" എന്ന താളിൽനിന്ന് ശേഖരിച്ചത്