ഉദ്ഘാടനം

ജൂണ് 18 ന് ഹെഡ്മിസ്ട്രസ് ശ്രീമതി വി സൈനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.‍ ശ്രീമതി ലെറ്റി റ്റീച്ചര്‍ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.കുട്ടികള്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു.