ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഞായർ

10:58, 14 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (കതിരൂർ ഈസ്റ്റ് യു പി എസ്./അക്ഷരവൃക്ഷം/ ഞായർ എന്ന താൾ [[കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ ഞായ...)
ഞായർ

ആഴ്ചയിൽ നീ ആയിരുന്നു കേമൻ. ആഘോഷവേളകളിൽ നീ ആയിരുന്നു കേമൻ . തീൻമേശയിൽ നീ ആയിരുന്നു കേമൻ . നാട് ചുറ്റാൻ നീ ആയിരുന്നു കേമൻ. അമ്പലത്തിലും ചർച്ചിലും നീ ആയിരുന്നു കേമൻ. ആഴ്ചയിലെ ആദ്യ ദിവസമായിരുന്നു നീ.കലണ്ടറിൽ നീ തികച്ചും വ്യത്യസ്തനായിരുന്നു. എന്നാൽ ഇപ്പോൾ നീ വരുന്നതും പോകുന്നതും ഞാൻ അറിയുന്നില്ല. എന്തുപറ്റി ? ഞായർ എന്ന അഹങ്കാരത്തിന് നിനക്ക് കിട്ടിയ ശിക്ഷയാണോ ഇത്.കരുതിയിരിക്കുക എല്ലാവരും സമൻമാരാണ് എന്ന് തിങ്കൾ മുതൽ ശനി വരെ.

പാർവൺ.ടി.വി
4 കതിരൂർ ഈസ്റ്റ് യു.പി.എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 14/ 10/ 2020 >> രചനാവിഭാഗം - കഥ