സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി
1891 ല്‍ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു
സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി | |
---|---|
വിലാസം | |
ചങ്ങനാശ്ശേരി. കോട്ടയം ജില്ല | |
സ്ഥാപിതം | 03. - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-11-2010 | Sbhsschry |
ചരിത്രം
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂള്‍ 1891 ല്‍ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാള്‍സ് ലവീഞ്ഞ് പിതാവിനാല്‍ സ്ഥാപിതമായി. റെസിഡന്‍ഷ്യല്‍ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂള്‍ 120 വയസ്സ് പിന്നിട്ടിരിക്കുന്നു. 03-02-1891 ബിഷപ്പ് ഡോ ചാള്‍സ് ലവീഞ്ഞ് എസ് ജെ സെന്റ്
മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍
ഭൗതികസൗകര്യങ്ങള്‍
എട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ കളിസ്ഥലം, കോര്‍ട്ടുകള്‍. ഓഡിറ്റോറിയം. ലാംഗ്വേജ് ലാബ് സൗകര്യം. സ്ക്കൂള്‍ ബസ്സ് സൗകര്യം. ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍. കോണ്‍ഫറന്‍സ് ഹാള്‍. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകള്‍ . നാല് ലാബുകളിലുമായി ഏകദേശം നൂറില്‍പരം കമ്പ്യൂട്ടറുകള്‍ . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
എന്‍ സി സി ആര്‍മി &നേവി, വിവിധ ക്ലബ്ബുകള്‍, സ്കൗട്ട്, ബാന്‍ഡ് ട്രൂപ്പ്, സ്പോര്‍ട്സ് & ഗെയിംസ്, കൊമേഴ്സ് കന്പയിന്‍, കെ സി എസ് എല്‍, വിന്‍സെന്റി പോള്‍ സോസൈറ്റി, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ് ,
വഴികാട്ടി
<googlemap version="0.9" lat="9.453327" lon="76.547563" zoom="17" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.454004, 76.547585 ST. BERCHMANS H S S </googlemap> |} |
- ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 300 മീറ്റര്‍ ദൂരം.
|}