കളിച്ച് നടക്കും ഞങ്ങളെ നീ വീട്ടിലടച്ചില്ലെ കൊറോണ സ്കൂളിൽ പോകും കാലം നീ തീർത്തില്ലേ കൊറോണ മനുഷ്യരെല്ലാം അകത്തും മൃഗങ്ങളെല്ലാം പുറത്തും നീ വന്നപ്പോൾ കർഫ്യൂ വന്നു ലോക്ക് ഡൗൺ വന്നു എല്ലാം അടച്ചതും നിയല്ലെ കൊറോണ നീ ഈ ലോകത്തിന്ന് പോകുന്നതും കാത്ത് ഞങ്ങൾ വീട്ടിലിരിക്കുന്നു
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 10/ 10/ 2020 >> രചനാവിഭാഗം - കവിത