(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
കൊറോണയാലായിരങ്ങൾ
പൊലിയുന്നു ഭൂമിയിൽ.
ഭയമല്ല വേണ്ടത്
ജാഗ്രത മാത്രം.
മാസ്കുകളണിയാം കൈ കഴുകാം.
വീട്ടിലിരിക്കാം പ്രതിരോധിക്കാം കൊറോണയെ.
പ്രളയവും നിപ്പയും സധൈര്യം നേരിട്ട മലയാളികൾ നാം ഭയമല്ല വേണ്ടത് ജാഗ്രത മാത്രം.
പ്രതിരോധിക്കാം കൊറോണയെ.
പ്രതിരോധിക്കാം കൊറോണയെ.