എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 14:25, 15 ഫെബ്രുവരി 2024 പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ PSMGLPSPUTHENVELIKKARA സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ പരിസ്ഥിതി ദിനം വിപുലമായി പരിസ്ഥിതി പ്രവർത്തകരുടെ സന്ദേശത്തിലൂടെയും അനുബന്ധ പ്രവർത്തനങ്ങളിലൂടെയും വിപുലമായി ആചരിക്കുന്നു. സ്കൂൾ തല ദിനാചരണ പ്രവർത്തനങ്ങളോടനുബന്ധിച്ചു മാസത്തിൽ പ്രവർത്തങ്ങൾ നടന്നു വരുന്നു. ജൂൺ അഞ്ചിന് തന്നെ വിപുലമായി ജൈവ കൃഷി തുടങ്ങുകയും അതിലൂടെ വിദ്യാലയത്തിന് ആവശ്യമായ പച്ചക്കറികൾ സ്വയം സൃഷ്ടിക്കാൻ കഴിഞ്ഞത് രക്ഷിതാക്കളിലും കുട്ടികളിലും അധ്യാപകരിലും കൃഷി പാഠങ്ങളുടെ ആദ്യഘട്ടങ്ങൾ ഉറപ്പിച്ചു) റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്