എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 19:05, 22 ഓഗസ്റ്റ് 2022 പ്രമാണം:Sanskrit day 1.jpeg എന്ന താൾ 20047 hs ananganadi സംവാദം സംഭാവനകൾ സൃഷ്ടിച്ചു (19/08/2022 ,ന് അനങ്ങന്നടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്കൃത ദിനാചരണം രജനി ടീച്ചറുടെ അദ്ധ്യക്ഷത യിൽ ,എച്ച് എം ജയശ്രി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ.രാജകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഡപ്യൂട്ടി എച്ച് എം ഗിരീഷ് കുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ശ്രീധരൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, മാനേജർ ഒ കെ മൊയ്തു സാർ, സ്റ്റാഫ് സെക്രട്ടറി മാധവി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. സൗമ്യ ടീച്ചർ നന്ദി പറഞ്ഞു.)