എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 19:40, 15 ഓഗസ്റ്റ് 2022 പ്രമാണം:Malayalam3.jpeg എന്ന താൾ 20047 hs ananganadi സംവാദം സംഭാവനകൾ സൃഷ്ടിച്ചു (മലയാളം ക്ലബ്ബും എൻ സി സി യും ചേർന്ന് ഇന്ത്യ @ 75 എന്ന വിഷയത്തിൽ വ്യാഴാഴ്ച 11/8/2022 ന് ഉച്ചക്ക് 1.30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉപന്യാസ രചനാ മത്സരം നടത്തിയതിൽ രോഹൻ കെ - 9 എ ഒന്നാം സ്ഥാനവും നവ്യ കെ - 8 എച്ച് ,അഞ്ജന പി - 10 ബി രണ്ടാം സ്ഥാനവുംഅനിമ രാജ് - 10 സി,ഷഹല ഹസ്സൻ - 10 എ മൂന്നാം സ്ഥാനവും നേടി. 1985 - 86 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വക സമ്മാനങ്ങൾ സ്വാതന്ത്രദിനാഘോഷത്തിലെ ഏറ്റവും വർണ്ണാഭമായ ചടങ്ങായ "സ്നേഹാദരം" - വിമുക്ത ഭടന്മാരെ ആദരിക്കുന്ന വേദിയിൽ വെച്ച് നൽകുകയുണ്ടായി.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്