എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 23:10, 28 ജനുവരി 2022 സി. എം. എസ്. എൽ. പി. എസ് കുന്നന്താനം/ചരിത്രം എന്ന താൾ 37315k സംവാദം സംഭാവനകൾ സൃഷ്ടിച്ചു (കോഴഞ്ചേരി _തിരുവല്ല റോഡിൽ പുല്ലാടിനടുത്ത് കുന്നന്താനം എന്ന് കൊച്ചു ഗ്രാമത്തിൽ ആണ് ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നത്.1870 ൽ സി എം എസ് മിഷനറി യായിരുന്ന ജോസഫ് പീറ്റാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്.ജാതീയമായ അടിച്ചമർത്തലിനും പൗരസ്വാതന്ത്യനിഷേധത്തിനും ഇരയായിരുന്ന ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഇന്ന് ഈ സ്കൂൾ 150 വർഷം പിന്നിട്ട് പ്രയാണം തുടരുകയാണ്) റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്