എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 16:17, 14 ജനുവരി 2022 വായിക്കാം...... എന്ന താൾ 21353 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ള നാടോടി നാടക കലാരൂപമായ ആര്യമാല നാടകത്തിന്റെ പ്രചാരകനും പരിശീലകനുമായ പ്രശസ്ത വ്യക്തി ശ്രീ.പി. വേലായുധൻ . ചിറ്റൂർ തത്തമംഗലം നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രികാലങ്ങളിൽ ഈ കലാരൂപം പാരമ്പര്യമായി അവതരിപ്പിച്ച് വരുന്നു. ചെറിയ ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ കലാരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് തമിഴ് കലർന്ന മലയാള ഭാഷയിലാണ്) റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്