28529 ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം ഇപ്പോഴത്തെ പതിപ്പ്
14:54, 10 നവംബർ 2022 SNTD22-EKM-28529-5.jpg.jpg (പ്രമാണം) 150 കെ.ബി. കുട്ടികളുടെ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു എക്സൈസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി കെ പി സജികുമാർ സാറിന്റെയും Pampakuda Jr PHN ശ്രീമതി സനുജ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർക്കും പിടിഎ അംഗങ്ങൾക്കും ബോധവൽക്കരണ ക്ലാസ് നൽകി. അതെ
14:17, 4 നവംബർ 2022 SNTD22-EKM-28529-1resized.jpg (പ്രമാണം) 236 കെ.ബി. ലഹരി വിരുദ്ധ മനുഷ്യ ചങ്ങല അതെ
13:01, 1 നവംബർ 2022 SNTD22-EKM-28529-4.jpg.jpg (പ്രമാണം) 155 കെ.ബി. ലഹരി വിരുദ്ധ ക്ലബിൻറെ നേതൃത്വത്തിൽ നടത്തിയ മനുഷ്യ ചങ്ങല. കുട്ടികളും, രക്ഷകർത്താക്കളും,അദ്ധ്യാപകരും ,നാട്ടുകാരും ,വ്യാപാരി സുഹൃത്തുക്കളും അണിനിരന്നു. അതെ
12:51, 1 നവംബർ 2022 SNTD22-EKM-28529-3.jpg.jpg (പ്രമാണം) 129 കെ.ബി. ലഹരി വിരുദ്ധ ക്ലബിൻറെ നേതൃത്വത്തിൽ കുട്ടികൾ നടത്തിയ സാമൂഹിക പ്രസക്തിയുള്ള മൂകാഭിനയം അതെ
12:44, 1 നവംബർ 2022 SNTD22-EKM-28529-2.jpg.jpg (പ്രമാണം) 101 കെ.ബി. ബോധവത്കരണ സെമിനാർ 17 / 6/ 22 മെന്റെർ അജയ് ഘോഷ് സാറിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കും ,കുട്ടികൾകും ലഹരി വിരുദ്ധ ബോധവത്‌കരണ ക്ലാസ്സ് നടത്തി . അതെ
12:28, 1 നവംബർ 2022 SNTD22-EKM-28529-1.jpg.jpg (പ്രമാണം) 145 കെ.ബി. ലഹരി വിരുദ്ധ ക്ലബ് ഉത്‌ഘാടനം പിറവം SI വിജയൻ സാറിൻറെ നേതൃത്വത്തിൽ 17 / 6 / 22 ഇൽ നടത്തുകയുണ്ടായി . അധ്യക്ഷ :ജിജി ചാക്കോ ഉത്‌ഘാടനം :ശ്രീ വിജയൻ സ്വാഗതം :ജെയിംസ് വലിയകരോട്ട് സന്ദേശം :തോമസ് തടത്തിൽ നന്ദി :എലിസബത്ത് ഇന്ദു അതെ
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/28529" എന്ന താളിൽനിന്ന് ശേഖരിച്ചത്