അനുബന്ധ മാറ്റങ്ങൾ

ഒരു പ്രത്യേക താളിൽ നിന്നു കണ്ണി ചേർക്കപ്പെട്ടിട്ടുള്ള താളുകളിൽ അവസാനമായി വരുത്തിയ മാറ്റങ്ങളുടെ പട്ടിക താഴെ പ്രദർശിപ്പിച്ചിരിക്കുന്നു. (ഒരു വർഗ്ഗത്തിലെ താളുകൾ കാണാൻ വർഗ്ഗം:വർഗ്ഗത്തിന്റെ പേര് എന്ന് നൽകുക) ഈ പട്ടികയിൽ പെടുന്ന താങ്കൾ ശ്രദ്ധിക്കുന്ന താളുകൾ കടുപ്പിച്ച് കാണിച്ചിരിക്കുന്നു.

സമീപകാല മാറ്റങ്ങളുടെ ക്രമീകരണം കഴിഞ്ഞ 1 | 3 | 7 | 14 | 30 ദിവസങ്ങൾക്കുള്ളിലുണ്ടായ 50 | 100 | 250 | 500 മാറ്റങ്ങൾ പ്രദർശിപ്പിക്കുക
അംഗത്വമെടുത്തിട്ടുള്ളവരെ മറയ്ക്കുക | അജ്ഞാത ഉപയോക്താക്കളെ മറയ്ക്കുക | എന്റെ തിരുത്തുകൾ മറയ്ക്കുക | യന്ത്രങ്ങളെ മറയ്ക്കുക | ചെറുതിരുത്തലുകൾ മറയ്ക്കുക
8 ജൂൺ 2026 12:39 മുതലുള്ള മാറ്റങ്ങൾ പ്രദർശിപ്പിക്കുക
 
താളിന്റെ പേര്:
ചുരുക്കെഴുത്തുകളുടെ പട്ടിക:
(പു.)
ഒരു പുതിയ താൾ സൃഷ്ടിച്ചിരിക്കുന്നു (പുതിയ താളുകളുടെ പട്ടികയും കാണുക)
(ചെ.)
ഇതൊരു ചെറിയ തിരുത്താണ്
(യ.)
ഇത് യന്ത്രം ചെയ്ത തിരുത്താണ്
(±123)
താളിന്റെ വലിപ്പം ഇത്രയും ബൈറ്റുകൾ മാറിയിരിക്കുന്നു

6 ജൂൺ 2026

  • അപ്‌ലോഡ് രേഖ 20:55 Sngshss സംവാദം സംഭാവനകൾ പ്രമാണം:22014 World Environment Day.jpg അപ്‌ലോഡ് ചെയ്തു (കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കേന്ദ്ര സഹമന്ത്രിയായ ശ്രീ. സുരേഷ് ഗോപി വൃക്ഷത്തൈ നട്ടു. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെയും പ്രധാന അധ്യാപികയെയും ആദരിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, തുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. വർഗ്ഗം:22014 വർഗ്ഗം:June 5 വർഗ്ഗം:ലോക പരിസ്ഥിതി ദിനം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
  • അപ്‌ലോഡ് രേഖ 20:41 Sngshss സംവാദം സംഭാവനകൾ പ്രമാണം:22014 പ്രവേശനോത്സവം.jpg അപ്‌ലോഡ് ചെയ്തു (ശ്രീനാരായണ ഗുപ്‌ത സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവത്തോടെ 2026- 27 അധ്യയന വർഷത്തിന് തുടക്കമായി.ബഹുമാനപ്പെട്ട മണലൂർ എംഎൽഎ പ്രൊഫസർ സി രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. കേരള സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് സത്യദേവ് എറവ് മുഖ്യാതിഥിയായി. കുട്ടികൾ സൈബർ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വർഗ്ഗം:22014 വർഗ്ഗം:പ്രവേശനോത്സവം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
"https://schoolwiki.in/പ്രത്യേകം:ബന്ധപ്പെട്ട_മാറ്റങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്