ഗവ. എച്ച് എസ് എസ് മീനങ്ങാടി/റെഡ്ക്രോസ്

12:33, 18 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (' മീനങ്ങാടി ഗവ:ഹൈസ്കൂളിൽ 2002-ൽ ആരംഭിച്ച jrc യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                 മീനങ്ങാടി ഗവ:ഹൈസ്കൂളിൽ 2002-ൽ ആരംഭിച്ച jrc യൂണിറ്റ് നാളിതുവരെ ആതുര സേവന രംഗത്ത് നല്ല പ്രവർത്തനം കാഴ്ച്ച വച്ചു വരുകയാണ്. രണ്ട് യൂണിറ്റുകൾ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ഈ രണ്ടു യൂണിറ്റുകളിലുമായി ഓരോ വർഷവും 63 കേഡറ്റുകളെയാണ് തിര‍‌‍ഞ്ഞെടുക്കുന്നത്. പൗരബോധം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം ഈ സ്ഥാപനത്തിലെ jrc യൂണിറ്റിൻെറ പ്രസിഡൻറ് കുമാരി ലിൻസയും, സെക്രട്ടറി കുമാരി മാളവിക സുകുമാരമിമാണ്. ഇവരുടേയും കൺവീനറും അധ്യാപകനുമായ സജിത് കുമാറിന്റെയും നേത്രത്വത്തിൽ യൂണിറ്റ് നല്ല പ്രവർത്തനം കാഴ്ച്ച വെച്ചു വരികയാണ്.