ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നേരം വെളുത്താൽ തുടങ്ങുകയായി അമ്മ തൻ ഓർമ്മപ്പെടുത്തലുകൾ കൈകൾ സോപ്പിട്ടു കഴുകു മോനേ നാട്ടിൽ കൊറോണയുണ്ടെന്നോർമ്മ വേണം കൂട്ടരോടൊത്തു കളിക്കുവാനായ് പുറത്തേക്കിറങ്ങാൻ തുടങ്ങിയാലോ പാടില്ല മോനേ,ഇപ്പളൊന്നും കൂട്ടം ചേർന്നു കളിക്കരുത്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത