എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/തത്തമ്മേ.. തത്തമ്മേ..

തത്തമ്മേ.. തത്തമ്മേ..


തത്ത നല്ല തത്ത
 ഭംഗിയുള്ള തത്ത
 പച്ച നിറത്തിൽ തത്ത
 മരപ്പൊത്തിൽ താമസിക്കും തത്ത
 ഞാൻ വളർത്തിയ തത്ത
 എന്റെ സ്വന്തം തത്ത
 

മുഹമ്മദ് സഹൽ പി.
3 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത