എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/എന്റെ പ്രതീക്ഷ
എന്റെ പ്രതീക്ഷ
എനിക്ക് പുറത്തിറങ്ങാൻ ആവില്ല തുമ്പിയെ പിടിക്കാൻ ,തുമ്പപ്പൂവ് നുള്ളാൻ ,.ക്രിക്കറ്റ് കളിയ്ക്കാൻ പാടില്ല പോലും ,കൊറോണയാണത്രേ കോറോണ .ഇത് പുതിയ ഒരു രോഗമാണ് .ലോകം മുഴുവൻ ഇത് പടരുകയാണ് .ആർക്കും പുറത്തിറങ്ങാൻ പറ്റില്ല.കൈ സോപ്പിട്ടു കഴുകണം .എങ്കിലും നാളെ പുറത്തിറങ്ങി കളിക്കാം എന്നാണ് എന്റെ പ്രതീക്ഷ .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |