ജീവിതം പടുത്തുയർത്തുന്നതിനിടെ അവൻ വിരുന്നുകാരനായി .. വിനാശകാരിയായ വൈറസാണത്രേ..... പരിഭ്രാന്തിയിൽ ഈ ലോകവും ഞാനും കണ്ണീർ പൊയ്ക തീർത്തിരുന്നിട്ടും അവൻ കുതിച്ചു കൊണ്ടേ യിരുന്നു ഛായം തെന്നി യ ചുവർ ചിത്രമായ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത