കൊറോണ

കൊറോണ
കൊറോണ നാടു വാണീടും കാലം
മാനവരെല്ലാം ഒന്നുപോലെ
ജാതിയുമില്ല.. മതവുമില്ല..
പൗരത്വ ബില്ലിനെ തൊട്ടില്ല താനും..
കളവുമില്ല.. ചതിയുമില്ല
റോഡിലോരപകടമൊട്ടില്ല താനും

റസ്‌ല തസ്‌നി
4B എ. എൽ. പി. എസ്. മുണ്ടംപറമ്പ,
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത