എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ അമൂല്യ ജലം

അമൂല്യ ജലം

കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്ക് അലക്കവാൻ വേണം ജലം
അഴുക്ക് അകറ്റൂവാൻ വേണം ജലം
ജലക്ഷാമം ഇന്ന് നാടാകെ രൂക്ഷം
ജല ക്ഷേമ മിതെത്രയോ കഷ്ടം
അരുത് ദുരുപയോഗം അരുത് '
 ജലം അമൂല്യമാണ്

ദേവദർശ് . എൻ
4 NILL എ. യു പി എസ് ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത