എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ (പകൃതി

20:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= (പകൃതി | color= 4 }} <poem> <center>പ്രകൃതിയേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(പകൃതി
 
പ്രകൃതിയേ നീ ചൊല്ലൂ

നിൻ ആത്മകഥ
നിൻ പിറവി എവിടെ നിന്നു
എങ്ങനെയെന്നും ചൊൽ
മനുഷ്യരും ജീവജാലങ്ങളും
തിങ്ങി നിറഞ്ഞ പ്രകൃതി
വെള്ളി അരഞ്ഞാൺ പോൽ ഒഴുകുന്ന കൊച്ചു
കൊച്ചു ജലാശയങ്ങളും
പച്ചവിരിപ്പിട്ട വയലുകളും
കൊച്ചു കൊച്ചു മലമേടുകളും
നിൻ ഭംഗിയിൽ ഉൾച്ചേർന്നതെങ്ങനെ
നിനക്ക് എവിടുന്ന് കിട്ടി
ഈ ഭംഗിയും വർണ്ണ വൈവിധ്യങ്ങളും
ഈ കൊറോണക്കാലത്ത്
മറന്നിടാതെ രക്ഷിച്ചിടാം
ഈ പ്രകൃതിയെ........

അനുരഞ്ജ് കെ.പി
4 NILL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത