എ യു പി എസ്സ് കുന്നുംകൈ/അക്ഷരവൃക്ഷം/ നിശ്ചലം

19:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിശ്ചലം | color= 3 }} <center><poem> നാശം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശ്ചലം


നാശം വിതച്ചരു മാരി..
ലോകമെങ്ങും മൂകനായി -
                           നിശ്ചലം.
പ്രകൃതിയിൽ വർണ്ണങ്ങൾ-
നിറം മങ്ങി നിശ്ചലം..
ആർഭാഡമായി ജീവിച്ച..
മനുജൻ ലളിതമായി...
ജീവിതം തുടങ്ങി....
തിരക്കു പിടിച്ചു നടന്നരു മനുജൻ.
അപ്രതീക്ഷമായി നിശ്ചലം ആയി..
വിജനമായ തെരുവുകൾ..
അടഞ്ഞകടകളും,....
വാഹനങ്ങൾ ഇല്ലാത്ത റോഡുകൾ.
ഇത്രയും നാൾ കണ്ട സ്വപ്നങ്ങൾ..
പെട്ടെന്ന് നിശ്ചലം മായി...
ജീവിതമാകെ നിശ്ചലം മാക്കി.
അയവറുക്കുന്നു മഹാമാരി...
                      

DEVADARSH .A
7 B എ യു പി എസ്സ് കുന്നുംകൈ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത