ഒരുമയോടെ നേരിടാം തളർന്നിടാതെ പൊരുതിടാം ഒത്തുചേർന്ന് കൈകൾ കോർത്ത് നീക്കിടാം കൊറോണയെ കരുതലിന്റെകൈകൾക്കിന്നു ഒരായിരം നന്ദികൾ വീട്ടിൽ നിന്നിറങ്ങിടാതെ ജാഗ്രതയിൽ നിന്നിടാം ഭീതി മാറ്റിടാം കഴുകിടാം കൈകാലിന്നു ധരിച്ചിടാം മാസ്കുകൾ പ്രാർത്ഥനയിൽ കാത്തിടാം നിനച്ചിടാം നമുക്ക് പുതിയ തുടക്കത്തിനായി നല്ല കാലത്തിനായി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത