15:20, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സമ്മാനം | color= 3 }} <center> <poem> ഞാനിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനിന്നു രാവിലെ
മുറ്റത്തേക്ക് നോക്കുമ്പോൾ
എന്നെ നോക്കി ചിരിക്കുന്നു
ആരാണെന്നറിയാമോ?
ഒരു കുഞ്ഞു റോസാപ്പൂ
ചുവന്നുതുടുത്ത റോസാപ്പൂ
ഞാൻ നട്ട റോസാച്ചെടി
എനിക്കായ് തന്ന സമ്മാനം