ചൈന എന്ന നാട്ടിൽ നിന്ന്
ഉയർന്നു വന്നു കൊറോണ
വൈറസ് ആകെ പടർന്നിരിക്കുന്നു
വീണടിഞ്ഞ കാഴ്ചകൾ നമ്മൾ
കണ്ടുകൊണ്ടിരിക്കുന്നു
കൊറോണയെ തുരത്തുവാൻ
വിവാലയങ്ങളൊക്കെയും അടച്ചു പൂട്ടി
നമ്മളൊന്നു കരുതിയ സ്നേഹ സൗഹൃദം
നമ്മുടെ ഡോക്ടറങ്കിളും പോലീസങ്കിളും
കൈവിടാതെ സംരക്ഷിക്കുന്നു
അല്പകാലം നാം അകത്തിരുന്നാലും
പരിഭവിക്കേണ്ട കൂട്ടരേ
നമ്മുടെ നാടിനെ നാം സംരക്ഷിക്കണം
നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം