വീടും നാടും ശുചിയാക്കീടേണം . പ്ലാസ്റ്റിക്കുകളെല്ലാം ഉപേക്ഷിച്ചീടിൽ, രോഗങ്ങളെല്ലാം അകന്നീടും . മാലിന്യങ്ങളെല്ലാം നീക്കിടേണം . നമ്മുടെ നാടിനെ സംരക്ഷിച്ചീടേണം . വ്യക്തി ശുചിത്വം പാലിച്ചിടേണം . നമ്മുടെ നാടിനെ സംരക്ഷിച്ചീടേണം . നമ്മളെല്ലാം ഒത്തുചേർന്ന്, രോഗവിമുക്തമാക്കിടേണം . ഹരിത പൂർണ്ണമാക്കിടേണം . നമ്മുടെ നാടിനെ സംരക്ഷിച്ചീടേമണം .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത