അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/നക്ഷത്രം

23:10, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നക്ഷത്രം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നക്ഷത്രം


  • മാനം നിറയെ നക്ഷത്രം..🌟
  • മിന്നി മറയും നക്ഷത്രം...🌞
  • രാവിൻ മറവിൽ അല്ലാതെ...🌝
  • എന്തേ ഓടി ഒളിക്കുന്നൂ... 🏃
  • സൂര്യ കിരണം കാണുമ്പോൾ....🔆

 

റാഖ്ദ ഖദീജ
1 A അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത