19:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ അകറ്റാം നമുക്ക്
കൊറോണ അകറ്റാം
അതിനായ് നമ്മൾ ശുചിത്വം പാലിക്കണം
കളിച്ചു കഴിഞ്ഞു കൈ കാലുകൾ കഴുകാം
സോപ്പോ ഹാൻഡ്‌വാഷോ ഇട്ടു കഴുകാം
കൊറോണ അകറ്റാം നമ്മുക്ക് കൊറോണ അകറ്റാം
ഒരുമിച്ച് ശുചിത്വം പാലിക്കാം
അകലം പാലിച്ചു മുന്നേറാം
കൊറോണയോട് ബൈ ബൈ പറയാം
നല്ലൊരു നാളെക്കായി മുന്നേറാം.