രാജ്യമാകെ കൊറോണ
സംസ്ഥാനങ്ങളിലും കൊറോണ
അകലത്തേതോ നാട്ടിൽ നിന്നും
തുടങ്ങിയ മഹാമാരി കൊറോണ
ലോകമാകെ കൊറോണ
പരിസരമാകെ കൊറോണ
വൃത്തിയായി നടന്നാൽ തടയാം
നമുക്കീ കൊറോണയെ
മാതൃകയാണ് കൊച്ചുകേരളം
ലോകത്തിനു തന്നെ മാതൃക
നല്ലവരാണീ ജനങ്ങളും
നല്ലവരാണീ ജനനേതാക്കാളും
മുഹമ്മദ്.ഇ
1 B യു.പി.എസ് മങ്കാട് ചടയമംഗലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത