Login (English) Help
സർക്കരു നൽകുന്ന മാർഗ്ഗ നിർദേശങ്ങൾ ഒറ്റ മനസായി നമ്മുക്കേറ്റെടുത്തീടാം സഹജീവികളോടുള്ള കടമയായി കാത്തിടാം നാട്ടിലിറങ്ങേണ്ട നഗരവും കാണെണ്ട അൽപ്പ ദിനങ്ങൾ ഗ്രഹത്തിൽ കഴിഞ്ഞിടാം ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത