പരക്കെപ്പകരുന്നവൈറസ്ചുറ്റും പകരാതിരിക്കാൻ നമുക്കെന്ത്ചെയ്യാം കരംശുദ്ധമാക്കാം ശുചിത്വംവരിക്കാമി- രിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ പുറത്തേക്ക്പോകേണ്ട ലാപ്ടോപ്പ് തുറന്നാൽ പുറംജോലിയെല്ലാം യഥേഷ്ടം നടത്താം പുറംലോകമെല്ലാം അതിൽ കണ്ടിരിയ്ക്കാം മറക്കൊല്ല കൈവൃത്തിയാക്കീടുവാനും ഇടയ്ക്കെങ്കിലുംവൃത്തിയാക്കൂകരംതാൻ തൊടേണ്ട മൂഖം മൂക്കുമക്കണ്ണ് രണ്ടും മടിയ്ക്കാതെയിമ്മട്ട് സൂക്ഷിയ്ക്കണം തെല്ലിടയ്ക്കാകിലും നീ പുറത്തേക്ക്പോയാൽ….
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത