20:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യ നീ വീണുപോകുംനേരത്ത്
തണലായി നിൻ കൂടെയുണ്ടാകും
ഇവൾ നിൻെറ പരിസ്ഥിതി
നീ വെയിൽ കൊണ്ട് അവശയാം
നേരത്ത് നിൻ തണലാകും അവൾ
രൂക്ഷമാം നിൻ മനസിനെ
അവളുടെ പച്ചില കൊണ്ട് തലോടും
അവളുടെ പച്ചിലകൊണ്ട് തലോടും
അവളെന്നും നിൻെറ പരിസ്ഥിതി
അവളാണ് നിൻെറ അമ്മ
അവളാണ് നിൻെറ ജനനി...