കോറോണ എന്നോരു കോവിഡ് 19 ജനജീവിതം സ്തംഭിപ്പിച്ചു നാട്ടാരെല്ലോം ഭീതിയിലോണ്ടു വീടാം ജയിലിലടയ്ക്കപ്പെട്ടു നമ്മോടോപ്പം സർക്കാർ നിർദ്ദേശങ്ങൾ പലതേകി നമ്മുടെ ജീവൻ സുരക്ഷയ്ക്കായി നാടിനു കാവൽ പോലീസ് ഇടതടവില്ലാതെ കൈകൾ കഴുകി മാസ്ക് ധരിച്ച് അകന്നിരിക്കാം അനുസരിക്കാം നിർദ്ദേശങ്ങൾ മറികടക്കാം കോറോണയെ നമസ്ക്കരിക്കാം ഭരണകർത്താക്കളെ നമസ്ക്കരിക്കാം ആതുരസേവകരെ നമസ്ക്കരിക്കാം സുരക്ഷോസേവകരെ നമസ്ക്കരിക്കാം സഹായഹസ്തങ്ങകളെ നമസ്ക്കരിക്കാം ഇവയിൽ തെളിയും ജഗദീശനെ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത