വീടിലിരുന്നിടാം••••• നമുക്ക് വീട്ടിലിരുന്നിടാം••••
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം(2)
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തും
കോവിഡ്--19 രോഗത്തെ തുടച്ചുമാറ്റിടാം
( വീട്ടിലിരുന്നീടാം)
പോലീസ് മാമൻമാരുടെ വാക്കുകൾ പാലിച്ചിടാം••••
ആരോഗ്യ വകുപ്പിൻ നിർദേശങ്ങൾ ശീലിച്ചിടാം•••(2)
കൊഴിഞ്ഞു പോകാതിരിക്കാനായി അകന്നു നിന്നിടാം••••(2)
കൈകൾകഴുകാം ••• മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
കോറോണ എന്നൊരു മഹാവ്യാധിയെ അകറ്റി നിർത്തിടാം