ജീവിതാനുഭവവും
മാറാവ്യാദികളു നിറഞ്ഞ
ഈ പ്രകൃതിയാണ് എൻ വിസ്മയം......
ദുഷ്കരമായ രോഗങ്ങളും
അതിൽ അതി ദുഷ്കരമായ മനുഷ്യരും....
മറക്കില്ല ഈ പ്രകൃതി നിങ്ങളെ.....
എന്നെ നശിപ്പിക്കുന്ന
ആരും നശിക്കട്ടെ
എന്ന് ഞാൻ കരുതില്ല മനുഷ്യരെ....
ഇപ്പോൾ പരന്ന്
കിടക്കുന്ന രോഗമാണ്
കൊറോണ എന്ന വിപത്ത്
ഞാൻ നിന്നെ നശിപ്പിക്കുന്നതല്ല
പഠിപ്പിക്കുന്നതാണ്
മനുഷ്യരേ......