ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ കൊറോണ പറക്കും കൊറോണ ഓടിച്ചു വിടാം നമുക്ക് കൊറോണയെ കഴുകാം കഴുകാം കൈ കഴുകാം പുറത്തു പോയാൽ മാസ്ക് ധരിക്കാം പൊത്താം പൊത്താം മുഖം പൊത്തി തുമ്മാം കളിക്കാം കളിക്കാം വീട്ടിൽ കളിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത