ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകം മുഴുവൻ നാശം വിതറാൻ എത്തി പുതിയൊരു മഹാ വ്യാധി കൊറോണയെന്നും കോവിടെന്നും പറഞ്ഞ് നമ്മുടെ നാട്ടിൽ പടരുന്നു ഭയപ്പെടാതെ പ്രതിരോധിക്കാൻ അകലം പാലിച്ചിടാം നമുക്ക് അകലം പാലിച്ചിടാം മുഖമറയിട്ടും കൈകൾ കഴുകിയും ഉറച്ചു നിന്ന് പൊരുതീടാം... നമുക്ക് ഉറച്ചു നിന്ന് പൊരുതീടാം... ഇതിലും വലിയ മഹാ വ്യാധികളെ പ്രതിരോധിച്ചവരല്ലേ നാം... പ്രതിരോധിച്ചവരല്ലേ നാം വീട്ടിലിരിക്കാം പ്രാർത്ഥിക്കാം നാടിൻ രക്ഷക്കായി നമ്മുടെ നാടിൻ രക്ഷക്കായി