എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ പരിസ്ഥിതി

10:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 1 }} പരിസ്ഥിതി നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പരിസ്ഥിതി നാമും നമ്മുടെ സഹ ജീവികളും വസിക്കുന്ന ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി നശീകരണം. മരങ്ങൾ വെട്ടി വയലുകളും ചതുപ്പുനിലങ്ങളും മണ്ണിട്ട് നികത്തി പാറകളും കുന്നുകളും ഇടിച്ചു നിരത്തി. ഇവയൊക്കെ കൊണ്ടുതന്നെയാണ് നമ്മുടെ പരിസ്ഥിതി നശിച്ചു പോകുന്നത്. കുഴൽ കിണറുകളുടെഅമിതമായ നിർമ്മാണവും.ജലാശയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ കൊണ്ടും വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷപ്പുകകൊണ്ടും പരിസ്ഥിതിയെ മലിനമാക്കുന്നു . മാധ്യമങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് ദിനംപ്രതി വാർത്തകൾ ഉണ്ടാകാറുണ്ട്. നാം ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു.

അമൽദേവ് എ
6 ഇല്ല എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം