ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കേരളം

18:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കേരളം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം

28 സംസ്ഥാനങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം. കേരളത്തിൽ 14 ജില്ലകളുണ്ട് . കുറെ പച്ചപിടിച്ച മരങ്ങളും പുഴകളും തോടുകളും വയലുകളും അരുവികളും പക്ഷി മ്യഗാദികളും എല്ലാം തിങ്ങി നിറഞ്ഞ ഒരു സുന്ദരമായ നാടാണ് നമ്മുടെ കേരളം . ഇപ്പോൾ ആ കേരളത്തിൽ കൊറോണ എന്ന മഹാമാരി വന്നതിനാൽ കേരളം ഏറെ ജാഗ്രത പാലിച്ച് കൊണ്ടിരിക്കുകയാണ് . സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും കഠിനാ പ്രയത്നം കൊണ്ടാണ് ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും അകറ്റി നിർത്താൻ കഴിയുന്നത്. അതിനു വേണ്ടി നമ്മളും അവർ പറയുന്നതനുസരിച്ച് ജാഗ്രതരാവണം . ഇടക്കിടെ കൈകളും മുഖവും കഴുകി വൃത്തിയാക്കിയും മാസ്ക് ധരിച്ചും കൂടുതൽ ആളുകളിൽ നിന്ന് അകലം പാലിച്ചും നമ്മൾ കൊറോണ എന്ന മഹമാരിയെ നമ്മൾ പാടേ ഒഴിവാക്കണം

ഷാദിൻ പറമ്പൻ
1A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം