Login (English) Help
മുറ്റത്ത് നിന്നൊരു കാക്ക പറഞ്ഞു വീടും പരിസരവും വൃത്തിയാക്കീടുവാൻ മാവിലിരിക്കും അണ്ണാൻ പറഞ്ഞു ദേഹം മുഴുവൻ വൃത്തിയാക്കീടുവാൻ തിണ്ണയിലിരുന്നു പൂച്ച പറഞ്ഞു വൃത്തിയുണ്ടെങ്കിലേ ആരോഗ്യമുള്ളു