പൊതുസ്ഥലങ്ങളിൽ തുപ്പല്ലേ പരിസരമെല്ലാം വൃത്തികേടാകും കൊതുകുകൾ ഈച്ചകൾ രോഗം പരത്തുകിൽ ആഹാരത്തിൽ വന്നിരിക്കും തുപ്പുമ്പോഴും തുമ്മുമ്പോഴും മുഖമൊന്ന് മറച്ചീടുകിൽ രോഗത്തെ നാം ചെറുത്തീടും മറ്റുള്ളവരെയും കരുതീടാം നല്ലൊരു നാളേക്കായ് കരുതീടാം മുഖാവരണം ശീലമാക്കൂ മാരകമായൊരു കൊറോണയെ ഒന്നിച്ചുനിന്ന് അകറ്റീടാം തുപ്പല്ലേ ജനം തോറ്റുപോകും