ജി.യു.പി.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/പ്രളയം

18:23, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21879 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയം

പ്രാണനും കൊണ്ടുപോയി
എന്റെ സ്വപ്നങ്ങൾ
ആഴത്തിൽ ആണ്ടു പോയി
കരുണയില്ലാത്തവനായി
എന്റെ കാവലും കരുതലും പോയി
പേമാരി കണ്ണുനീർ തുള്ളിയായി
കുഞ്ഞു പൈതങ്ങളും മണ്ണിലായി
ഉറ്റവർ ഉടയവർ യാത്രയായി
സങ്കടം തീരാതെ ബാക്കിയായി.
 

നിഷാദ്.കെ
6 B ജി യു പി സ്കൂൾ മണ്ണാർക്കാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത