കൈയിൽ അഴുക്ക് പുരണ്ടെന്നാൽ നന്നായി കഴുകണം കൂട്ടുകാരെ ആഹാരത്തിനു മുമ്പും പിമ്പും കൈയും വായും കഴുകേണം തന്നിന്നം തന്നിന്നം തന്നിന്നം തന്നിന്നം തന്നിന്നം തന്നിന്നം തന്നാരേ നിത്യം കുളിക്കണംപല്ലുതേച്ചീടണം കൈനഖമെല്ലാം വെട്ടിടണം തന്നിന്നം തന്നിന്നം തന്നിന്നം തന്നിന്നം തന്നിന്നം തന്നിന്നം തന്നാരേ...