17:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140401102(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി
അമ്മയാം പ്രകൃതി നീ നന്മയാം ധാത്രി നീ
അർദ്ധ ചക്രവാളത്തിൽ എത്തിനോക്കുന്ന സൂര്യൻ നിൻ ഓമന മകൻ
പച്ച പട്ടുടുത്ത കാടുകളോ അതു നിൻ മകൾ തൻ ഹാ എത്ര മനോഹരം സുന്ദരം നീ പ്രപഞ്ചം