എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/തത്തമ്മ

13:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ


പച്ചയുടുപ്പിട്ട തത്തമ്മേ
ചുണ്ടിൽ ചെഞ്ചായം പൂശി നീ
തത്തിത്തത്തി നടക്കുവതെന്തേ നീ
പാലും പഴവും തന്നീടാം
കൂട്ടുകൂടാൻ വരുമോ നീ
കുഞ്ഞിത്തത്തേ പനന്തത്തേ


 

ഭദ്ര രാജേഷ്
2 സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത