തത്തമ്മ


പച്ചയുടുപ്പിട്ട തത്തമ്മേ
ചുണ്ടിൽ ചെഞ്ചായം പൂശി നീ
തത്തിത്തത്തി നടക്കുവതെന്തേ നീ
പാലും പഴവും തന്നീടാം
കൂട്ടുകൂടാൻ വരുമോ നീ
കുഞ്ഞിത്തത്തേ പനന്തത്തേ


 

ഭദ്ര രാജേഷ്
2 സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത