12:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koradgmlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റും മഴയുമൊരാഘോഷം
വീട്ടിലെനിയ്ക്കതു സന്തോഷം
മഴ പെയ്യും മുറ്റമൊക്കെ
മാറും വാൻ കടലായിനി ..
തിമിർത്തുപെയ്യുന്നൂ മഴ..
കടലാസുകൊണ്ടൊരു
കളിവഞ്ചി തീർക്കും..
പതുക്കെ വന്നൊരു കാട്ടാത്ത
പതുക്കെ എൻ വഞ്ചി നീങ്ങിടും..